ഗവ.എൽ.പി.എസ്. ഏഴംകുളം/ദിനാചരണങ്ങൾ
ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. വിശിഷ്ട വ്യക്തികൾ, വ്യത്യസ്തമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഓരോ ദിനത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാനും പഠനേതര പ്രവർത്തനങ്ങളായി അവ ആഘോഷിക്കാനും ആചരിക്കുവാനും ഉള്ള അവസരങ്ങൾ സ്കൂളിൽ ഒരുക്കുന്നു.