നിരീക്ഷണങ്ങളിലൂടെയും ലഘു പരീക്ഷണങ്ങളിലൂടെയും കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് ആവശ്യമായ പഠന പഠനേതര ശാസ്ത്ര പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുകയും കുട്ടികളുടെ ഗ്രൂപ്പുകളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയിലൊരിക്കൽ ശാസ്ത്രസംബന്ധമായ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു.