ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
വ്യക്തിശുചിത്യം പോലെ പ്രാധാന്യമുള്ളതാണ് പരിസ്ഥിതി ശുചിത്വം. അതിനായി നാം ഓരോരുത്തരും സ്വന്തം വീടുകൾ വ്യത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ വലിച്ചെറിയാതെ അതിനുള്ള സ്ഥലങ്ങളിൽ നിക്ഷേപിക്കണം. വീടുകളിലെ ബാത്ത്റൂമുകൾ അണുനാശിനി ഉപയോഗിച്ച് വ്യത്തി യാക്കണം. കിണറുകൾ വല ഉപയോഗിച്ച് മൂടിയിടണം. മലിന ജലം കെട്ടി കിടക്കാനുള്ള സാഹചര്യം ഒഴിവാക്കണം. അതുപോലെ തന്നെ പൊതുസ്ഥലങ്ങളിൽ നാം തുപ്പരുത്. ചപ്പുചവറുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുത്. റോഡിന്റെ ഇരുവശങ്ങളിലും തണൽ വ്യക്ഷങ്ങൾ വച്ചു പിടിപ്പിക്കണം. നല്ലൊരു പരിസ്ഥിതിയ്ക്കായി നമുക്ക് പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം