ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/കൊറേണ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറേണ രോഗപ്രതിരോധം

ലോകമെങ്ങും പടർന്ന് പിടിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ . "കോവിസ് 19 "എന്ന പേരിലും ഇത് അറിയപ്പെടുന്നു. നമ്മുടെ ശ്വാസകോശത്തെയാണ് ഈ അസുഖം ബാധിക്കുന്നത്. സമ്പർക്കത്തിലൂടെ പടരുന്ന ഈ രോഗത്തിന് ഒരേ ഒരു പരിഹാരം സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഈ രോഗത്തെ ചെറുക്കാൻ 'Break the chain ' എന്ന പദ്ധതി നടപ്പിലാക്കി. Break the chain എന്ന ക്യാംപെയിന്റെ ഭാഗമായി കൈ കഴുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര-സർക്കാർ പൊതുസ്ഥലങ്ങളിൽ Hand-Sanitiser സ്ഥാപിക്കുകയും ചെയ്ത . ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു.

1. വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കുക

2. സാമൂഹിക അകലം പാലിക്കുക.

3. ആൽക്കഹോൾ കണ്ടന്റ് അടങ്ങിയ Hand Sanitiser ഉപയോഗിച്ച് 20 മിനിട്ട് കൈകഴുകുക.

4. ആലിംഗനം, ഹസ്തദാനം എന്നിവ ഒഴിവാക്കുക.


അഭിജിത്ര A. v
2 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം