ഗവ.എൽ.പി.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ


പുതിയ അദ്ധ്യയന വർഷ പ്രവർത്തനങ്ങൾ മെയ് മാസത്തിൽ തന്നെ SRG കൂടി തയ്യാറെടുപ്പ് നടത്തി. അക്കാദമിക പ്രവർത്തന കലണ്ടർ തയ്യാറാക്കി. ഓരോ മാസവും നടത്താൻ ഉദ്ദേശിക്കുന്ന പ്രധാന പ്രവർത്തന ങ്ങളുടെ ചുമതല ഓരോ അദ്ധ്യാപകർക്കും നൽകി.

സ്വാതന്ത്യദിനം
സ്വാതന്ത്യദിനം

ഓരോ മാസവും ഓരോ അധ്യാപകരുടെ നേതൃത്വത്തിൽ ദിനാചരണം നടത്തി വരുന്നു.ഓരോ ദിനാചരണങ്ങളുടേയും പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് കുട്ടികൾ വിദ്യാലയത്തിലും വീടുകളിലും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു.

പ‍ൂർവ്വ അധ്യാപകരെ ആദരിക്കൽ


ദിനാചരണപ്രവർത്തനങ്ങളിൽ എട‍ുത്ത് പറയേണ്ടവ

  • ജൂൺ5 പരിസ്ഥിതി ദിനം 'ഞാൻഒരു തണൽ ‘-ഒരോകുട്ടിയും അവരവരുടെ വീടുകളിൽ ഒരു ചെടി നടുന്ന പ്രവർത്തനം
  • ജൂൺ 19 വയനവാരം വായന വസന്തം - ഒരു കുട്ടി ഒരു വർഷം 10 പുസ്തകങ്ങൾ പരിചപ്പെടുത്തുക.
  • ഡോക്ട്രേഴ്സ് ദിനം ജൂലൈ 1 ഡോക്ടറുടെ ആരോഗ്യ അവബോധ ക്ലാസ്സ്
  • സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പ്രദർശനം. ജവാന്മാരെ ആദരിക്കൽ
  • ജൂലൈ 5 ബഷീർ അനുസ്മരണംബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം
  • അദ്ധ്യാപകദിനം പൂർവ്വ അധ്യാപകരെ ആദരിക്കൽ കേരളപിറവി ദിനം
  • TEACHERS DAY
    പ‍ൂർവ്വ അധ്യാപകരെ ആദരിക്കൽ
    'എന്റെ കേരളം 'പതിപ്പ് തയ്യാറാക്കി. (സ്കൂളും കുട്ടികളും)