ഗവ.എൽ.പി.എസ്.ഇളമണ്ണൂർ/ചരിത്രം
ഒരു കാല ത്ത് പ്രൌഡിയൊടെ നിലനിന്നിരുന്ന ഈ വിദ്യാലയത്തിനു കേരളത്തിലെ പൊതുവിദ്യാലയങ്ങൾ പൊതുവായി നേരിട്ട പ്രശ്നങ്ങൾ വന്നപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞു . എന്നാൽ ഇപ്പോൾ സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്രെ ഫലമായി പുത്തനുണർവിലേക്ക് കടക്കുന്നു . സ്മാർട്ട്ക്ലാസ്സ്ര് റൂം,നവീകരിച്ച ക്ളാസ്സ് റൂം ലൈബ്രറി,പുതുക്കിപണിത പാചകപ്പുര എന്നിവയെല്ലാം ആയതൊടെ സ്ക്കുൾ പതുക്കെ പുത്തൻമികവിലേക്ക്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |