ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/അക്ഷരവൃക്ഷം/പേടിപ്പിക്കുന്ന കൊറോണ
പേടിപ്പിക്കുന്ന കൊറോണ
കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ചുള്ള ഏതാനും ചില വാക്കുകളാണ് ഞാനെഴുതുന്നത്. ഒരു മഹാമാരിയായ ഇത് കൊറോണ എന്ന പേരിലും അറിയപ്പെടുന്നു. ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. ഈ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടരിക്കുകയാണ്. ഈ മഹാമാരിയെ നിയന്ത്രിക്കാൻ ഒരു മരുന്നും വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. നമ്മുടെ പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡിനെ തുരത്താൻ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ സ്വയമേവയുള്ള ശുചീകരണം വളരെ ഗുണം ചെയ്യുന്നതാണ്. നമ്മുടെ മുഖ്യ മന്ത്രി പറഞ്ഞ മുദ്രാവാക്യം ഈ അവസരത്തിൽ നമുക്ക് ഓർക്കാം "സാമൂഹിക അകലം സാമൂഹിക ഒരുമ "നമുക്ക് ഒന്നിച്ചു നിന്നുകൊണ്ട് കോവിഡിനെ തുരത്താം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം