ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/അക്ഷരവൃക്ഷം/കൊറോണയും ഞാനും
കൊറോണയും ഞാനും
എന്ത് രസമാണ് വീട്ടിൽ അച്ഛൻ വീട്ടിൽ തന്നെ ഉണ്ട്. എന്നോടൊപ്പം കളിക്കാനും വർത്തമാനം പറയാനുമെല്ലാം......... ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്. കൊറോണയെന്ന മഹാമാരി വന്നതോടെ എല്ലാവരും വീട്ടിലായി. അച്ഛന് പണിയില്ല എന്ന വിഷമം ഉണ്ട്. എന്നാലും ഞങ്ങൾക്ക് റേഷൻ കടയിൽ നിന്ന് അരി കിട്ടി. കൊച്ചു കൊച്ചു സങ്കടങ്ങളൊക്കെ യുണ്ടെങ്കിലും എന്തോ ഒരു സന്തോഷമൊക്കെയുണ്ട്.കൂട്ടുകാരെല്ലാം വീട്ടിലാണ്. ആരും കളിക്കാൻ വരുന്നില്ല. ഈ രോഗം മാറിക്കഴിഞ്ഞാൽ വീണ്ടും കളിക്കാമല്ലോ. വെറുതെയിരിക്കുമ്പോൾ ഞാൻ പുസ്തകങ്ങൾ വായിക്കാറുണ്ട്. സോപ്പുപയോഗിച്ചു ഞങ്ങൾ ഒരുമിച്ച് കൈ കഴുകാറുണ്ട്...... നമുക്ക് വീട്ടിലിരുന്നുകൊണ്ട് ഈ രോഗത്തെ തുരത്താം. എല്ലാവരും തയ്യാറല്ലേ..........
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം