ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/അക്ഷരവൃക്ഷം/ നാളേക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്കുവേണ്ടി

നാളേക്കുവേണ്ടി
നാളേക്കുവേണ്ടി
നാളെതൻ നന്മക്ക് വേണ്ടി
അകലണം അരികെ നിന്നും
അകലണം
ഈ മഹാമാരിയെ മുഖം മറച്ചു
നിന്നുകൊണ്ടകറ്റണം
നെഞ്ചിൽ നാം ഒന്നിച്ചു
കൈകൾ കോർത്തകറ്റണം
നമുക്കുവേണ്ടി നാളേക്കുവേണ്ടി
നെഞ്ചിൽ കൈകൾ കോർത്തു
തടയണം നാം ഈ മഹാമാരിയെ
നാളെയിൽ നിന്നും തടയണം

 

ദേവിക പി സുനിൽ
9B ജി എച് എസ് എസ് വടക്കുമ്പാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത