ഗവ.എച്ച് .എസ്.എസ്.മണത്തണ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ചിത്ര രചനാ ക്ലബ്ബ് 2018-19

സ്കൂളിലെ അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള എല്ലാ വിദ്യാർത്ഥികളും ക്ലബ്ബിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ സ്വതന്ത്രമായ രചനകൾ പ്രദർശിപ്പിക്കാൻ അവസരങ്ങൾ നല്കുന്നു. ദിനാചരണങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. കുട്ടികളുടെ തനതു കഴിവുകൾ വികസിപ്പിക്കുന്നതിനായി ക്ലാസ്സ്റൂമുകളിൽത്തന്നെ മോഡൽ നിർമ്മാണം , പേപ്പർ ക്രാഫ്റ്റ് എന്നിവയും നടത്തിവരുന്നു.