ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/ശുചിത്വത്തിലുടെ അതിജീവനം...

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലുടെ അതിജീവനം...

പണ്ട് പണ്ട് ഒരു നാട്ടിൽ രണ്ട് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒന്നാമന്റെ പേര് രാമു എന്നായിരുന്നു .രാമു വൃത്തിയോടൊപ്പം ഒരു നല്ല മനസ്സിന് ഉടമ കൂടിയായിരുന്നു.രണ്ടാമന്റെ പേര് ബിജു എന്നായിരുന്നു.അവൻ പറഞ്ഞാൽ അനുസരിക്കാത്തവനും ഒപ്പം വൃത്തി ഇല്ലാത്തവനും കൂടി ആയിരുന്നു.രാമു എന്നും വീടും പരിസരവും വൃത്തിയാക്കും.ബിജു ഒരിക്കലും വീടും പരിസരവും വൃത്തി ആക്കറില്ല.
ഒരു ദിവസം രാമു വീട് വൃത്തി ആക്കുമ്പോൾ ബിജു പറഞ്ഞു "ഹേ രാമു നീ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഓരോന്ന് ചെയ്യുന്നത്
അപ്പോൾ രാമു പറഞ്ഞു വീടും പരിസരവും വൃത്തി ആക്കത്തിരുന്നൽ നമ്മുക്ക് രോഗം പിടി പെടും നമ്മൾ ശുചിയാകുന്നതോടോപ്പം നമ്മുടെ പരിസരവും ശുചിയാക്കണം.എങ്കിൽ മാത്രമേ നമ്മുക്ക് രോഗം പിടി പെടിതിരിക്കുകയുള്ളു.
നീ പറയുന്ന മണ്ടത്തരം കേൾക്കാൻ ഞാൻ ഇല്ല എന്ന് പറഞ്ഞ് ബിജു പോയി
നാളുകൾ കഴിഞ്ഞു ചങ്ങാതിമാർ രണ്ടു് പേരും കാട്ടിൽ വിറകു വെട്ടാൻ പോയി.അപ്പോൾ ബിജു പറഞ്ഞു രാമു എനിക്ക് തീരെ വയ്യ,നല്ല ക്ഷീണം.ഇന്ന് ആശുപത്രിയിൽ പോയി മരുന്ന് വാങ്ങിക്കണം.സാരമില്ല കൂട്ടുകാരാ നീ വിശ്രമിക്ക് നിന്നെ ഞാൻ ആശുപത്രിയിൽ എത്തിക്കാമ്മ്‌ രാമു ബിജുവിന് മരുന്ന് വാങ്ങിച്ചു കൊടുത്തു.നാളുകൾ കഴിഞ്ഞു ബിജുവിന്റെ അസുഖം മാറി എപ്പോൾ രാമു പറഞ്ഞു "ബിജു ഞാൻ നിന്നോട് പറഞ്ഞതല്ലേ വീടും പരിസരവും വൃത്തി ആക്കാൻ അത് കേൾക്കഞ്ഞിട്ടല്ലെ അസുഖം വന്നത്" ശരിയാണ് ചെങ്ങതി ബിജു പറഞ്ഞു.

ഗുണ പാഠം: വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിച്ചാൽ അസുഖം പകരാതെ സൂക്ഷിക്കാം

ഡൽന ഡാനിയൽ
3 A ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ