കൊറോണ മഹാമാരി
ഏതിലും ശക്തൻ
ചൈനാ രാജ്യത്തെ
പിടിച്ചുലച്ചു നീ……..
പൈതൃകമേറിയ നാട്
മയനെൻ അത്ഭുത
രത്നങ്ങൾ തൻ
വിതറിയ വീടുകൾ
വിസ്മയ പൂങ്കാവ് പോലെയാ
പൂന്തോട്ടം
എന്തിനു നീ വന്നു…..
മഹാമാരി……
സമാധാനത്തിന്റെ പറവകൾ
പറക്കട്ടെ
കുട്ടികൾ
ആർത്തുല്ലസിക്കട്ടെ
എന്തിനു നീ വന്നു
മഹാമാരിയെ…..