ഗവ.എച്ച് .എസ്.എസ്.കതിരൂര്/മറ്റ്ക്ലബ്ബുകൾ-17
ദൃശ്യരൂപം
ഹിന്ദി ക്ലബ്ബ്
ഹരിതോത്സവത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിൽ ഹിന്ദീ മുദ്രാഗീതങ്ങൾ ആലപിച്ച് റാലി നടത്തുകയും യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുകയും ചെയ്തു.ഹിരോഷിമ-നാഗസാക്കി ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണം,, ഭാഷണം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. ജൂലായ് 31 ന് പ്രസിദ്ധ ഹിന്ദി സാഹിത്യകാരൻ മുൻഷി പ്രേംചന്ദ് ജയന്തി സമുചിതമായി ആചരിച്ചു. ഹിന്ദി അസംബ്ലി, ചിത്ര രചന, കൊളാഷ്, പോസ്റ്റർ, കഥാ രചന, വീഡിയോ പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടത്തി.