ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.കതിരൂര്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

മനോഹരമായി രൂപകല്പന ചെയ്ത ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.പാർക്കിലുള്ള ആമ്പൽപൊയ്കയിൽ മത്സ്യങ്ങളും മറ്റ് ജലജീവികളും വളരുന്നു. പൂമ്പാറ്റകളുടേയും കിളികളുടേയും സന്ദർശന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. സ്കൂളിലെ പ്ലാസ്റ്റിക്ക് ശേഖരണ പ്രവർത്തനം,ശുചീകരണ പ്രവർത്തനം,വനവത്കരണത്തിനാവശ്യമായ ഫല വൃക്ഷത്തൈകൾ തയ്യാറാക്കലും വിതരണവും (പ്ലാസ്റ്റിക്ക് കൂട് ഒഴിവാക്കിക്കൊണ്ട് കണ്ണൻ ചിരട്ടയിൽ)തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ അദ്ധ്യയന വർഷം നടത്തിയ മറ്റു പ്രവർത്തനങ്ങൾ .