ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്.പൂത്റിക്ക/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആഴ്ചപ്പത്രം


മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച വിദ്യാദീപം ആഴ്ചപ്പത്രം ഇത്തവണ ഓഗസ്റ്റ് ആദ്യവാരത്തിൽ ഒന്നാം ലക്കം പ്രസിദ്ധീകരിച്ചു. കൈയ്യെഴുത്തിലൂടെ തയ്യാറാക്കുന്ന ആറു പേജുകളടങ്ങുന്ന ആഴ്ചപ്പത്രം ഇതേവരെ എട്ടു ലക്കങ്ങൾപുറത്തിറങ്ങി. അടുത്ത ലക്കം അച്ചടിച്ച് പ്രിദ്ധീകരിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.സ്ക്കൂളിന്റെ ദൈനം ദിനപ്രവർത്തനങ്ങളുടെ കണ്ണാടിയാണ് ആഴ്ചപ്പത്രം.