ഗവ.എച്ച്.എസ്.എസ് മാങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
GANDHI JAYANTHI
GANDHI JAYANTHI
പ്രമാണം:38024 GANDHI JAYANTHI.jpg
GANDHI JAYANTHI
assembly

ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു .ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചുള്ള അസംബ്ലി യിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.അജയകുമാർ,പ്രിൻസിപ്പാൾ ശ്രീ സന്തോഷ്കുമാർ , .ഹെഡ്മാസ്റ്റർ ശ്രീ എസ്.സോമരാജൻ എന്നിവർ പ്രസംഗിച്ചു .എസ് .പി .സി .അംഗങ്ങളും ജെ .ആർ .സി .അംഗങ്ങളും അസംബ്ലി നയിച്ചു.ദേശഭക്തിഗാന മത്സരം,ക്വിസ്‌ മൽസരം എന്നിവ സംഘടിപ്പിച്ചു. ശുചീകരണപ്രവർത്തങ്ങളോടെ പരിപാടികൾക്ക് സമാപനമായി.