ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്.എസ് തെങ്ങമം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്ടിസിനു പ്രാധാന്യം നൽകുന്ന പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് തെങ്ങമം.ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഈ നാട്ടിലെ ധാരാളം കുട്ടികൾ സ്പോർട്സ് ക്വോട്ടയിൽ സൈന്യത്തിലും മറ്റു വിവിധ സ്ഥാപനങ്ങളിലും ജോലി മൂക്കുന്നുരണ്ടു കുട്ടികൾ ദേശീയ തലത്തിൽ പങ്കെടുക്കുകയും ചെയ്തു.ജില്ലാ മത്സരങ്ങളിൽ ധാരാളം കുട്ടികൾ പുരസ്‌ക്കാരങ്ങൾ നേടുന്നുണ്ട്.ഷോട്പുട്ടിനും അത്ലറ്റിക്സിനുമാണ് ദേശീയ തലത്തിൽ പങ്കെടുത്തത്,