ഗവ.എച്ച്.എസ്.എസ് തെങ്ങമം/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ശാസ്ത്രമേളകൾ നടത്തുന്നു.എല്ലാ സ്കൂൾ അസ്സെംബ്ലികളിലും ശാസ്ത്ര വാർത്ത ശാസ്ത്ര ക്വിസ്സ് തുടങ്ങിയവ നടത്തുന്നു.എല്ലാ ശാസ്ത്ര ദിനാചരണങ്ങളും നടത്തുന്നു.പോസ്റ്റർ രചന ഉപന്യാസ മത്സരം തുടങ്ങിയവയ്ക്ക് ഉപജില്ലാ,ജില്ലാ തലങ്ങളിൽ കുട്ടികൾ ധാരാളം പുരസ്‌കാരങ്ങൾ കരസ്ഥമാക്കുന്ന.