ഗവ.എച്ച്.എസ്.എസ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്.എസ്.എസ് ആലുവ
വിലാസം
ആലുവ

, ആലൂവ
,
683102
സ്ഥാപിതം01 - 09 - 1974
വിവരങ്ങൾ
ഫോൺ0484 2626493
ഇമെയിൽgghssaluva@ymail.com
കോഡുകൾ
സ്കൂൾ കോഡ്25007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബൈജു ആന്റണി
പ്രധാന അദ്ധ്യാപകൻഎം .വി .ടെസ്സീ
അവസാനം തിരുത്തിയത്
22-01-2022Ghssezhikkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

1974 ആഗസ്റ്റ് മാസത്തിലാണ് ഔദ്യോഗികമായി ആലുവ ഗേള്സ് ഹൈസ്ക്കൂള്ആരംഭിക്കുന്നത്.അതുവരെ ആലുവയിലെ ഇന്നത്തെ ബോയ്സ് ഹ.ര്സെക്കന്റി സ്ക്കൂളിന്റെ ഒരു ഭാഗമായിരുന്നു ഈ സ്ക്കൂൾ.1974 സെപ്തംബറില്സ്ക്കൂളിന്റെ പ്രവര്ത്തനം ആരംഭിച്ചു.തുടക്കത്തില്1500 ഓളം പെണ്കുട്ടികളും 87 സ്റ്റാഫും ഉണ്ടായിരുന്നു.1983 ല്സ്ക്കൂ ളിന്റെ തെക്കുഭാഗത്ത് 12 ക്ലാസ്സ് മുറികളോടുകൂടിയ ഒരു മൂന്നു നില കെട്ടിടം ഗവണ്മെന്റില്നിന്നു പണിതു കിട്ടി.സ്ക്കൂളിന്റെ പിറകു വശത്തായി ഉണ്ടായിരുന്ന സര്ക്കാര്വക സ്ഥലം കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തിയില്നിന്നും സ്ക്കൂളിനുവേണ്ടി നേടിയെടുത്തു.1998 ലാണ് ഈ വിദ്യാലയം ഒരു ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടത്.ഇതിന് പ്രത്യേക താല്പര്യമെടുത്തത് മുൻ.എം.എൽ.എ ശ്രീ.കെ.മുഹമ്മദാലിയാണ്. സ്ക്കൂളിന്റെ പുരോഗതിയില്ആലുവ നഗരസഭ നല്കിയ പ്രവര്ത്തനങ്ങള്വളരെ വിലയേറിയതാണ്.


ഭൗതികസൗകര്യങ്ങൾ

ആലൂവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു . വിപുലമായ ഐടിര ണ്ടലാബുകളിലുമായി ഏകദേശംമുപ്പത്തിയഞ്ചോളംകമ്പ്യൂട്ടറുകളു. ണ്ട്ബ്രോഡ്ബാൻറ് ഇൻറർനെറ്റ്സൗകര്യം ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ

പരീക്ഷണശാലയുണ്ട്.ഈ വിദ്യായത്തിൽ തുടക്കം
മുതൽപ്രവർത്തിച്ചുപോരു ന്നവിശാലമായ
 പൊതു ഗ്രന്ഥശാലയിൽഎല്ലാവിഷയങ്ങളെയും
സംബന്ധിച്ചപുസ്തകങ്ങൾ ലഭ്യമാണ്‌.
 

നേട്ടങ്ങൾ

ഹയർ സെക്കന്ററി വിഭാഗത്തിൽ 14 അധ്യാപകഅധ്യാപകേതരജീവനക്കാരും 220 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥി- കളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ സാരഥികൾ

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എം .വി .ടെസ്സീ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ബൈജു ആൻറ്ണി എന്നിവരാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകര്: ‍ലീലാമ്മ,ഗീത.സി,അജിതകുമാരി,


യാത്രാസൗകര്യം

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_ആലുവ&oldid=1367895" എന്ന താളിൽനിന്ന് ശേഖരിച്ചത്