ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെൻറ് എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് പത്തനംതിട്ട സ്കൂളിലെ ഹയർസെക്കൻഡറി വിങ്ങൽ സ്റ്റുഡൻസ് പോലീസ് യൂണിറ്റ് വളരെ ഭംഗിയായിട്ട് തന്നെ പ്രവർത്തിച്ചുവരുന്നു ധാരാളം പ്രവർത്തനങ്ങൾ സേവന പ്രവർത്തനങ്ങളും സ്റ്റുഡൻസ് പോലീസ് യൂണിറ്റിന് കീഴിൽ നടന്നുവരുന്നു