ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ് പത്തനംതിട്ട ഗവൺമെൻറ് ഹൈസ്കൂളിൽ വളരെ ഭംഗിയായിട്ട് തന്നെ നടന്നുകൊണ്ടിരിക്കുന്നു സബ്ജില്ല ജില്ലാതല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുവാൻ ഈ സ്കൂളിൽ സാധിച്ചിട്ടുണ്ട് സ്പോർട്സ് മത്സരങ്ങൾക്ക് ഈ സ്കൂളിലെ കായിക അധ്യാപിക കുഞ്ഞുമോൾ ടീച്ചർ നേതൃത്വം നൽകുന്നുണ്ട്