ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അംഗീകാരങ്ങൾ
(ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

-
2021-22 മാതൃഭൂമി SEED ക്ലബിന്റെ സീസൺ വാച്ച് എന്ന പ്രവർത്തനത്തിന് ലഭിച്ച (വൃക്ഷങ്ങൾക്ക് വരുന്ന മാറ്റങ്ങൾ നിരീക്ഷിച്ച്, വെബ് പോർട്ടലിൽ അപ് ലോഡ് ചെയ്ത് ) ജില്ലാ തല പുരസ്കാരം മാതൃഭൂമി SEED പ്രതിനിധികൾ ശ്രീ. അഖിൽ , ശ്രീ. റോണി തുടങ്ങിയവരിൽ നിന്നും ഹെഡ് മിസ്ട്രസ് ഏറ്റ് വാങ്ങുന്നു.