ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/പുഴയൊഴുകിയ വഴി

Schoolwiki സംരംഭത്തിൽ നിന്ന്
പുഴയൊഴുകിയ വഴി

 ഓളങ്ങളില്ല ...
പുഴയൊഴുക്കില്ല ..
ചരൽ കുന്നുകളും
പാഴ്ചെടികളും മാത്രം
മരണക്കുഴികളും മലിനചുഴികളും

ഗായത്രി കൃഷ്ണ
10 C ഗവ.എച്ച്.എസ്.എസ് ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - കവിത