ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/ലിറ്റിൽകൈറ്റ്സ്/2022-25
(ഗവ.എച്ച്.എസ്സ്.വീയപുരം/ലിറ്റിൽകൈറ്റ്സ്/2022-25 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിൽ 20 അംഗങ്ങൾ ആണ് ഉള്ളത്.
35059-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 35059 |
യൂണിറ്റ് നമ്പർ | LK/2018/35059 |
അംഗങ്ങളുടെ എണ്ണം | 19 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ലീഡർ | -ജെറിൻ ജോസ് |
ഡെപ്യൂട്ടി ലീഡർ | -ആരോമൽ പി എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അർച്ചനാദേവി എം എ |
അവസാനം തിരുത്തിയത് | |
19-02-2025 | 35059wiki |
![](/images/thumb/b/bc/35059-ALP-LK-GROUP_PHOTO-2022-25.jpg/300px-35059-ALP-LK-GROUP_PHOTO-2022-25.jpg)
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 6992 | അൻസാന ബി |
2 | 7017 | ജെറിൻ ജോസ് |
3 | 7020 | ആഷ്ന ബി |
4 | 7035 | അഭിനവ് വി |
5 | 7281 | ഫെബിൻ ജോൺ |
6 | 7301 | ധനീഷ് രാജ് |
7 | 7336 | അറഫ അക്ബർ |
8 | 7380 | നാഫില പി എൻ |
9 | 7400 | മുഹമ്മദ് ഉനൈസ് |
10 | 7504 | ആരോമൽ പി എ |
11 | 7596 | ശ്രീലക്ഷ്മി എസ് |
12 | 7598 | സുമയ്യ പി എ |
13 | 7609 | അഭിനന്ദ് അജി |
14 | 7612 | അക്ഷര പി എ |
15 | 7615 | അറഹത് സിനഹു സൈന്ധവ |
16 | 7617 | ടോം ബിജു |
17 | 7618 | അരുൺ മധു |
18 | 7728 | നബീൽ എ |
19 | 7772 | അശ്വിൻ സുബിൻ |
ഉപജില്ലാ ക്യാമ്പ്
ജി ജി എച്ച് എസ് എസ് ഹരിപ്പാട് നടന്ന ഉപജില്ലാ ക്യാമ്പിൽ ഓരോ വിഭാഗത്തിൽ നിന്നും 3 കുുട്ടുകൾ വീതം പങ്കെടുത്തു.പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്നും ഫെബിൻ ജോൺ ആനിമേഷൻ വിഭാഗത്തിൽ നിന്നും ജെറിൻ ജോസ് എന്നിവർ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
![](/images/thumb/8/86/35059-ALP-DIST-CAMP.jpg/251px-35059-ALP-DIST-CAMP.jpg)
![](/images/thumb/f/fa/35059-ALP-DISTR-CAMP.jpg/275px-35059-ALP-DISTR-CAMP.jpg)