ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/ഗണിത ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 അധ്യയന വർഷം ഗണിത ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ജൂലൈ 22  പൈ  ദിനത്തോട്  അനുബന്ധിച്ചു  ഗണിത അസംബ്ലി നടത്തി. 8c  ക്ലാസ്സിലെ മൈഥിലി  ആകർഷണമായ അവതരണത്തിലൂടെ  പൈ  യുടെ വിശേഷങ്ങൾ പങ്കുവച്ചു .യുപി  ക്ലാസ്സിലെ കുട്ടികൾ ഗണിത ശാസ്ത്രജ്ഞന്മാരുടെ  രൂപത്തിൽ വന്നു സ്വയം പരിചയപെടുത്തി .പൈ യുടെ വില എകദേശം 50  ദശാശം വരെ ഏഴുതി  പ്രദർശിപ്പിച്ചിരുന്നു .