ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/മാറുന്ന ജീവുതവു० ജീവിത ശൈലീരോഗങ്ങളു०

Schoolwiki സംരംഭത്തിൽ നിന്ന്


മാറുന്ന ജീവുതവു० ജീവിത ശൈലീരോഗങ്ങളു०




മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി പുതുതലമുറയ്ക്ക് സമ്മാനിക്കുന്നത് നിരവധി രോഗങ്ങളാണ്.ശരിയായആഹാരവു० ചിട്യായ വ്യായാമവു० ആരോഗ്യ സ०രക്ഷണത്തിന് ആവശ്യ ഘടകങ്ങളാണ്.മുൻതലമുറയിലുള്ളവരുടെ ചിട്ടയായ ജീവിതരീതി ഒരുപരിധിവരെ രോഗങ്ങളെ അകറ്റിനിർത്താൻ സഹായിച്ചിരുന്നു. എന്നാൽഅതിൽനിന്നു० വ്യത്യസ്തമായി മാറിയഭക്ഷണരീതിയു० വ്യായാമ०ഇല്ലായ്മയു० വർദ്ധിച്ച്വരുന്നമാസിക സ०ഘർഷങ്ങളു० ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.പ്രമേഹ० ,ഉയർന്നരക്തസമ്മർദ്ദ०,അമിതവണ്ണ० ഹ്ർദ്രോഗ०,ക്യാൻസർ തുടങ്ങിയവ ജീവിതശൈലീരോഗങ്ങളിൽ പ്രധാനപ്പെട്ടവയാണ്. രോഗ०വന്ന്ചികിത്സിക്കുന്നതിനെക്കാൾരോഗ०വരാതെ നോക്കുന്നതാണ് പ്രധാന०.അനുദിന०മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതി ജീവിതശൈലീരോഗങ്ങളുടെ പ്രധാനകാരണമാണ്.ക്ർത്യസമയത്ത് ശരീരത്തിന് ഹിതമായആഹാരമാണ് കഴിക്കേണ്ടത്.അമിതമായ കൊഴുപ്പടങ്ങിയവയു० ക്ർത്രിമചേരുവകൾഉള്ളവയുമായ ആഹാരങ്ങളുടെ സ്ഥിരമായ ഉപയോഗ० ഭാവിയിൽ മാറാരോഗങ്ങൾ ക്ഷണിച്ച് വരുത്തു०.പ്ലാസ്റ്റിക്പാത്രങ്ങളിൽ പാക്ക്ചെയ്തു० ടിന്നിലടച്ചു० വിപണിയിൽ ലഭ്യമാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ഫാസ്റ്റ്ഫുഡ് വിഭവങ്ങളിൽ സ്വാദ്കൂട്ടാനായി ഉപയോഗിക്കുന്ന അജിനാമോട്ടോയുടെ സ്ഥിരമായ ഉപയോഗ० നമ്മുടെ തലച്ചോറിനേയു० ദഹനവ്യവസ്ഥയേയു० പ്രതികൂലമായി ബാധിക്കുന്നു . ആരോഗ്യ० ബലത്തെആശ്രയിച്ചിരിക്കുന്നു. തിരക്ക് പിടിച്ച ജീവിതത്തിലെ വ്യായാമമില്ലായ്, ഒരേയിരുപ്പിലുള്ള ജോലി ഇവയു०ജീവിതശൈലീരോഗങ്ങൾക്ക് കാരണമാകുന്നു. തെറ്റായ ആഹാര രീതിമാത്രമല്ല അമിത ചിന്ത, കോപ० തുടങ്ങിയ മനസ്സ०ഘർഷങ്ങളു० ചെറുപ്പത്തിലേ രോഗബാധിതരായിമാറ്റുന്നു ഇന്ന് കുട്ടികളിൽ കണ്ട് വരുന്ന ഒട്ട് മിക്ക രോഗങ്ങൾക്കു०കാരണ० ഗർഭാവസ്ഥയിൽ അമ്മ നയിക്കുന്ന തെറ്റായ ജീവിതശൈലിയാണ്




മുനീറ
8.G ഗവ .എച് .എസ് .എസ് .ഭരതന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം