ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ബാന്റ് ട്രൂപ്പ്
(ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/ബാന്റ് ട്രൂപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാന്റ് ട്രൂപ്പ്
ബാന്റ് ട്രൂപ്പിന്റെ പരിശീലനം വദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മികവുൽസവത്തിലും സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിലും മികച്ച പ്രകടനമാണ് ട്രൂപ്പ് കാഴ്ചവച്ചത്