സഹായം Reading Problems? Click here


ഗവൺമെൻറ് . എച്ച്.എസ്.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/ ശൂന്യതയിൽ ഒരു ശബ്ദം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശൂന്യതയിൽ ഒരു ശബ്ദം


ശൂന്യത തളം കെട്ടി കിടക്കുന്നു

എങ്ങും ഒരു എരി പിരിയൽ മാത്രം

അതിനിടയിൽ കണ്ടു.

ആ കുഞ്ഞ് പൈതലിൻ

ശ്വാസം വലിഞ്ഞു മുറുകുന്നുണ്ട്

ചുമ കാരണം.

ദേഹം തിളക്കുന്നു

മനസ്സിൽ തറയ്ക്കുന്ന ഒരു കുഞ്ഞു കരച്ചിൽ.

പുണരാൻ കഴിയാതെ മാതൃത്വം

അകലേക്ക് മാറി നിൽക്കുന്നു.

വിതുമ്പലുകൾ ഒതുക്കി

അനേകം മുഖം മുടികളിൽ ഒരാളായി.
 

അനവദ്യ ദീപു
IX A G.H.S കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത