ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ഹൈസ്കൂൾ

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 558 കുട്ടികൾ  പഠിക്കുന്നു. മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആണ്. സുസജ്ജമായ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്.