ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ പേടി വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
പേടി വേണ്ട

കൊറോണ എന്ന പേര് കേട്ട്
എല്ലാവരും പേടിക്കുന്നു
നഗരവും ഗ്രാമവും ഒരു പോലെ പേടിക്കുന്നു
കൈ കഴുകിയും വീട്ടിലിരുന്നും
ഞാനും കൊറോണയെ നേരിടുന്നു
നിങ്ങളും പാലിക്കു ഈ കാര്യങ്ങൾ
നല്ലൊരു നാളേക്കായ്
 

കാഞ്ചന ടി എസ്
2c [[|ജി എൽ പി എസ് മുള്ളറംകോട്]]
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത