ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ ലിറ്റിൽ കൈറ്റ്സ്
(ഗവൺമെൻറ്. എച്ച്.എസ്. എസ് വെഞ്ഞാറമൂട്/ ലിറ്റിൽ കൈറ്റ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിറ്റിൽ കൈറ്റ്സ് 2020-23 അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 129 കുട്ടികളിൽ 40 കുട്ടികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തിരഞ്ഞെടുത്തു. ഈ കുട്ടികൾക്കായി വിവര സാങ്കേതിക വിദ്യയുടെ ആവശ്യകതയുമായി ബന്ധപ്പെട്ടു ഒരു ക്ലാസ് നൽകി. അനിമേഷൻ , ഗ്രാഫിക്സ് , പ്രോഗ്രാമിങ്, എന്നീ മേഖലകളിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകി. സ്കൂളിലെ കുട്ടികൾക്ക് വേണ്ടി കോവിഡ് വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്തു.