ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്പോർട്സ് ക്ലബ്ബ്-17
സ്കൂളിൽ കുട്ടികൾക്കായി ഒരു കായിക ക്ലബ്ബ് ഉണ്ട്.ശ്രീ രെഞ്ജിത്ത്,ശ്രീ ലോപ്പസ് എന്നീ അധ്യാപകരാണ് കായിക ക്ലബ്ബിന് നേത‍്യത്വം നല്കുന്നത്.സ്കൂൾ സമയത്തിനു ശേഷം കുട്ടികൾക്ക് കായിക പരിശീലനം നല്കി അവരെ സംസ്ഥാനതല മത്സരങ്ങളിൽ പങ്കാളികളാക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്.