ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മറ്റ്ക്ലബ്ബുകൾ-17
ഹിന്ദി ക്ലബ്ബ്
2017 -18അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ ലീഡറായി ദേവക്യഷ്ണനെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.