ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടംഹരിത കൂട്ടായ്മ

  നവകേരളമിഷന്റെ ഭാഗമായി സ്കൂളിൽ 07-04-2017 വ്യാഴാഴ്ച ഹരിതകൂട്ടായ്മ സംഘടിപ്പിയ്ക്കുകയുണ്ടായി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ ഹരിതകൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.തുടർന്ന് സ്കൂളിലെ അധ്യാപികയായ ശ്രീമതി സീതാലക്ഷമി പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് വിശദമായി ക്ലാസ്സ് എടുത്തു.