ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടംപരിസ്ഥിതി ദിനാചരണം

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടംപരിസ്ഥിതി ദിനാചരണംപരിസ്ഥിതി ദിനാചരണം

 ജൂൺ 5- ലോക പരിസ്ഥിതിദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.പെരുങ്കടവിള ഹെൽത്ത് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു.തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ,പി റ്റി ഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ എന്നിവർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.