ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' '''''' "ഈ സമയവും കടന്നുപോകും "... ''

Schoolwiki സംരംഭത്തിൽ നിന്ന്
"ഈ സമയവും കടന്നുപോകും "...


ഇന്നു നമുക്ക് അണിചേരാം,
സർക്കാരിനൊപ്പം
നല്ലൊരു നാളെക്കായി
സഹജീവിയോടുള്ള കടമയോർത്..
ഒറ്റമനസായി..
നമ്മുക്ക് ഏറ്റെടുക്കാo.
ഇന്നത്തെ ഈ അകലം
ഒരു ഓർമപ്പെടുത്തലാണ്,
അമ്മയാം ഭൂമിയെ നീ നോവിച്ചിട്ടില്ലെങ്കിൽ
അവൾ തൻ കരുതൽ നിനക്കുണ്ടാകും.
ഇന്നു നാം അകലം പാലിച്ചാൽ പിന്നൊരിക്കൽ നമുക്ക് കൈകോർക്കം.
വീണ്ടും മടങ്ങാം ഈ മഹാമാരിതൻ സമയത്ത്,
നമ്മുടെ നനവാർന്ന ഗ്രാമീണ ചിന്തകളിൽ, കഴിയാം നമുക്കിനി
നമ്മുടെ ബന്ധുമിത്രാതിയോട് കൂടെ ഒരിത്തിരി
നാൾ,
ബന്ധങ്ങൾ തൻ വിലയറിയാം.
ഇനി നമ്മുക്ക് പ്രതിന്ജനയോടെ
നീങ്ങാം,
പ്രകൃതിയാം അമ്മേ
നിന്നെ പൂജിക്കും സർവാധാരങ്ങളോട്
കൂടെയും..
ഓർക്കുക മനുഷ്യരെ,
"ഈ സമയവും കടന്നുപോകും "...
"ഈ ദുരന്തകാലവും നാം അതിജീവിക്കും "..
ഒറ്റകെട്ടായി...
ഒപ്പം നന്ദിയോടെ ഓർക്കുക ലോകങ്ങളെ കാക്കുന്ന മാലാഖമാരെയും.
 

സനിക എൽ എം
5 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത