ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കേരളത്തിലെ കൊറോണ വൈറസ് ബാധ

കേരളത്തിലെ കൊറോണ വൈറസ് ബാധ

കേരളത്തിൽ കൊറോണവൈറസ് ബാധ 2020 ജനുവരി 30 നു സ്ഥിരീകരിച്ചു 2020 മാർച്ച്22 കണക്കനുസരിച്ചു 22 വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട് 59000 ത്തിൽ അധികം ആളുകൾകേരളത്തിൽ നിരീക്ഷണത്തിലായിരുന്നു. ചൈന ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി അടുത്ത സമ്പർക്കത്തിലുള്ളവർക്കും രോഗം ഉണ്ടായിട്ടുണ്ട് മാർച്ച് 12 നു ലോകാരോഗ്യസംഘടനകൊറോണ വൈറസിനെ മഹാമാരി ആയി പ്രഖ്യാപിച്ചു വൈറസ് ബാധ നിയന്ത്രണവിധേയമാകുകഎളുപ്പമല്ലെന്നും ലോകരൊഖ്യസംഘദാന വ്യക്തമാക്കി .ഇന്ത്യയിൽ ആദ്യത്തെ കൊറോണവൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് വന്ന 3 മലയാളീ വിദ്യാർഥികളിലാണ് .വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു .കേരളത്തിലെ തൃശൂർ ആലപ്പു൦ കാസർഗോഡ് എന്നിജിഇലകളിൽ നിന്നുള്ളവരാന് ഇവർ .ഇവരിൽ രണ്ടുപേർ മെഡിക്കൽ വിദ്യാർത്ഥികളാണ് . പോസിറ്റീവ് കേസ് കണ്ടെത്തിയതിനെ തുടർന്ന് കേരളം സർക്കാർ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു .3000 ത്തിലധികംപേരെ നിരീക്ഷണത്തിലാക്കി 45 പേര് ആശുപത്രി നിരീക്ഷണത്തിലും .ആശുപത്രി പരിചരണത്തെ തുടർന്ന്മൂന്നുപേരും രോഗമുക്തി നേടി .പുതിയകേസുകൾ റിപ്പോർട്ട് ചെയ്യാത്തത് കൊണ്ട് സർക്കാർ ദുരന്തമുന്നറിയിപ്പ് പിൻവലിച്ചു കൊറോണ വൈറസ് മൂലമുള്ള യാത്രാവിലക്ക് വന്നപ്പോൾ ചൈനയിൽ കുടുങ്ങിയ വിദ്യാർത്ഥികളെകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചശേഷം ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിൽനിരീക്ഷണത്തിലാക്കി .അവരെ രോഗം ബാധിച്ചിട്ടില്ലെന്നു കണ്ടെത്തി .മാർച്ച് 8 കേരളത്തിൽനിന്നും പുതിയ അഞ്ചു കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു .ഇറ്റലിയിൽനിന്നും കേരളത്തിലെത്തിയ ദമ്പതിമാരുംഅവരുടെ മകനും രോഗം സ്ഥിരീകരിച്ചു മാർച്ച് 10 ആയപ്പോൾ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവ്യക്തികളിലേക്കും രോഗംപടർന്നു .രോഗബാധിതർ ആകെ 12 പേരായികൊറോണവൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് ഉദ്ദേശത്തിൽ മാർച്ച് 22 ജനതകർഫ്യൂ പ്രഖ്യാപിച്ചുകൊറോണ വൈറസ് കേസുക്കൽ സംസ്താനത്ത് നിനു കൂദുത്താൽ റിപ്പോർട്ട് ചൈയപ്പൂന്നാഥിനൽ ഫെബ്രുവരി4 മുത്തൽ 8 വാരിയം മാർച്ച് 8 മുത്തലം സംസ്ഥാനാസാർക്കർ അതീവ ജാഗ്രത പ്രഖ്യാപിചു സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഫെബ്രുവരി ൪ മുതൽ 8 വരെയുംമാർച്ച് 8 മുതലും സംസ്ഥാനസർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു . സജീവമാക്കി .കൂടുതൽആരോഗ്യപ്രവർത്തകരെ വിന്യസിച്ചു വൈറസ് വ്യാപനത്തെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും പൊതുജങ്ങളെ അറിയുക്കുന്നതിനായി സർക്കാർ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു പരീക്ഷകൾ മാറ്റിവച്ചു .ഉത്സവങ്ങൾ ആഘോഷങ്ങൾ എന്നിവ ചടങ്ങുകളാക്കി ചുരുക്കാൻ നിർദേശിച്ചു ആഡിറ്റോറിയം പരിപഖ്‌അടികൾ മാറ്റിവച്ചു .കൊറോണ വൈറസ് ബാധ ഉള്ള രാജ്യങ്ങളിൽ നിന്നും വന്നവർക്ക്‌ 28 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ഇവർക്ക് വൈറസ് ബാധയുടെലക്ഷണമുണ്ടെങ്കിൽ ആരോഗ്യപ്രവർത്ത ബന്ധപ്പെടാൻ നിർദേശിച്ചുഇതിനെല്ലാം പുറമെ വളരെ ലളിതമായി കോറോണവൈറസ് ബാധ അകറ്റി നിർത്തുന്നതിനുള്ളനിർദ്ദേശ്ശങ്ങളും സൗകര്യങ്ങളുംനമ്മുടെ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കി ജനങ്ങൾ അടുത്തിടപഴകാൻസാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സാനിറ്റിസ്റ്റ് കൈ കഴുകാനുള്ള സൗകര്യം എന്നിവ ഏർപ്പെടുത്തിനമ്മുടെ പഴമക്കാരുടെ ചില ശീലങ്ങൾക്കു ഈ അവസരത്തിൽ പ്രസക്തിയേറുന്നു.പുറത്തു പോയി വീടിനുമുന്നിൽ വച്ചിട്ടുള്ള വെള്ളമെടുത്തു കൈയും മുഖവും കഴുകുക 2,ആളുകളെസ്വീകരിക്കുമ്പോൾ ഹസ്തദാനത്തിനു പകരം കൈകൂപ്പി വണങ്ങുകലോകമെമ്പാടുമുള്ള വികസിത രാജ്യങ്ങൾ കൊറോണ വൈറസ്ബാധയ്കക്കുമുന്നിൽ മുട്ട്കുത്തിയപ്പോൽനമ്മുടെ കൊച്ചു കേരളഅതിനു അഭിമാനിക്കാനുംആശ്വസിക്കാനുംവകയുണ്ട്രോഗബാധിതരുടെകുറവുംരോഗമുക്തിനേടുന്നവരുടെവര്ധനവുമാണിതിന്കാരണം . ആരോഗ്യമേഖലയിലെ ജീവനക്കാർപോലീസ് സേന എനിവരുടെ പ്രവർത്തനങ്ങൾ സ്‌തുത്യർഹമാണ്എങ്കിലും നമുക്ക് പൂർണമായും ആശ്വസിക്കാറായിട്ടില്ല രാജ്യത്തെ മറ്റു പല പ്രദേശങ്ങളിലുംവൈറസ്വ്യാപനം വർധിക്കുന്നു പ്രവാസികളായ നമ്മുടെ സഹോദരങ്ങൾ വൈറസ് ബാധ വൈറസ് ബാധ മൂലംമരണപ്പെടുന്നത് ദുഖകരമാണ് ലോകമെമ്പാടും ഈ വൈറസ് ബാധ നിയന്ത്രിത വിധേയമാക്കാൻ നമുക്ക്പ്രാർത്ഥിക്കാം സർക്കാർ നിർദേശങ്ങൾ പാലിക്കാനും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കാനും നമ്മൾവിദ്യാർഥികൾ ശ്രമിക്കണം അഭിജിത്ത്

അഭിജിത്ത്
8 C ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം