ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഹലോ ഇംഗ്ലീഷ്
(ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഹലോ ഇംഗ്ലീഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു.പി കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലെ നൈപുണി കൂട്ടുന്നതിനു വേണ്ടി ഹലോ ഇംഗ്ലീഷ് നടപ്പിലാക്കിയിട്ടുണ്ട്. ശ്രീമതി.ശ്രീദേവി എസ്.കെ, ശ്രീമതി. സിന്ധു എസ്.വി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകുന്നു. കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽ കൂട്ടുന്നതിൽ ഈ പ്രവർത്തനം വളരെ പ്രയോജനപ്പെടുന്നു. ഇതിലെ അംഗങ്ങൾ സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.