ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധവും-വ്യക്തിശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധവും-വ്യക്തിശുചിത്വവും

വേനൽക്കാലത്തു ക്ഷണിക്കാതെ നമുക്കിടയിലേക്കു ഒരു മഹാമാരി ആണ് കോവിഡ് വൈറസ്. ഇ വൈറസ് പകർച്ചവ്യാധിയായി നമ്മുടെ ഇടയിൽ പടർന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നും രക്ഷനേടാനായി നമ്മൾ ഓരോരുത്തരും പരിശ്രമിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കുക. കൈകൾ വളരെ വൃത്തിയായി കഴുകുക. കണ്ണ്, മൂക്ക്, വായ കൈകൊണ്ട് തുടരുത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കുക. മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുക. രണ്ടു മണിക്കൂർ കഴിയുമ്പോൾ കൈകൾ കഴുകുക അല്ലങ്കിൽ സാനിറ്റിസൈർ ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിൽ ഒരു കാരണവശാലും തുപ്പരുത്. ഈ ആശയം നടപ്പിലാക്കിയാൽ ഈ വൈറസ് നമ്മുടെ ഇടയിൽ വരാതിരിക്കും.

ഇതിൽ നിന്നെല്ലാം നമ്മെ പഠിപ്പിക്കുന്നത് വ്യക്തിശുചിത്വം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അത്യാവശ്യ ഘടകം ആണ്.

അനഘ എസ് ജയൻ
8 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം