ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/മഹാമാരി വന്നു

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി വന്നു

മഹാമാരി വന്നു മഹാമാരി വന്നു
 കൊറോണയെന്നാണതിൻ പേര്
കൊറോണയെന്നാണതിൻ പേര്
തളർത്തുവാനാവില്ലൊരിക്കലും നമ്മളെ
ഏതു കൊറോണയാണെങ്കിലും
ഏതു കൊറോണയാണെങ്കിലും
 മുന്നിലായി വന്നൊരുപ്രളയത്തെയും
അതി൯ പിന്നിലായി വന്നോരു
 നിപ്പയെയും ഓടിച്ചുവിട്ടൊരീ നാട്
എന്റെ കേരളമാണീ നാട് എന്റെയഭിമാനമാണീ നാട്
ഒന്നിച്ചു ഒന്നായ് പ്രവർത്തിച്ചു നമ്മളീ കഷ്ടതയൊക്കെയകറ്റും
കഷ്ടതയൊക്കെയകറ്റും
നിർദ്ദേശം നൽകീടും ആരോഗ്യമന്ത്രിക്കും
 കൈവിടാതുള്ളോരു മുഖ്യമന്ത്രിക്കും
സ്വാന്ത്വനമേകുന്ന മാലാഖമാർക്കും
കാവലായ് നിൽക്കുന്ന പോലീസിനും
ഒപ്പമായ് ഒരുമിച്ചു നിന്നീടാം
 ഒന്നിച്ചു പൊരുതി ജയിച്ചീടാം
ഒന്നിച്ചു പൊരുതി ജയിച്ചീടാം
ഒന്നിച്ചു പൊരുതി ജയിച്ചീടാം

ആദിനന്ദന പി
2 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത