ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/മലിനമീ ഭൂമി...

Schoolwiki സംരംഭത്തിൽ നിന്ന്
മലിനമീ ഭൂമി...

അമ്മയാം പ്രകൃതി മാതാവേ..
 എങ്ങും എത്രമേൽ
മാലിന്യം
 പ്ലാസ്റ്റിക്കുകൾ നിറഞ്ഞൊരീ ഭൂമി
 രോഗമേ നിന്മുന്നിൽ ഭീഷണി..
 എങ്ങു പോയി നിൻ ഹരിതവർണ്ണം
 എത്ര കാലം ഇനി നിൻ ജീവിതം..
 ലോകമെങ്ങും മരണവാർത്തകൾ
 ലോക്ക്ഡൗണിൽ കഴിയുമീ നാളുകൾ...
 രോഗങ്ങൾ മാറ്റുവാൻ ശ്രദ്ധയും കരുതലും
 മാത്രമേ ഇനിയുള്ളൂ നമ്മൾ തൻ മുന്നിൽ...

ഇന്ദുലേഖ. എസ് .എസ്
8 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത