ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണയെക്കുറിച്ച് ഒരു ചെറിയ വിശകലനം
കൊറോണയെക്കുറിച്ച് ഒരു ചെറിയ വിശകലനം
കൊറോണ കാരണം മനുഷ്യ് രാശി ക്ക് ഒത്തിരി നഷ്ടം ഉണ്ടായെങ്കിൽ അൽപ്പം നേട്ടം ഉണ്ടായി . അവ എന്തെല്ലാം എന്ന് നോക്കാം . നിരത്തുകൾ ശാന്തമായി അപകടം കുറഞ്ഞു. പ്രാർത്ഥനകൾക്ക് ശക്‌തി കൂടി. മതം കൈ മലർത്തി. വെടിപ്പും വൃത്തിയും പുതുശീലം ആയി . പരസ്പരം കൈകൾ കൂപ്പി നമസ്കാരം ചെയുന്ന പഴയ ഭാരതീയ സമ്സ്കാരത്തിലേക്ക് നാം പോയി. വീട്ടിലെ ആഹാരത്തിന്റ രുചി അറിഞ്ഞു. കുട്ടികൾ ജങ്ക് ഫുഡ് നിർത്തി. ചപ്പുചവറുകൾ കാണാനില്ല. വായു മലിനീകരണം കുറഞ്ഞു .അങ്ങനെ മനുഷ്യൻ മനുഷ്യനായ് മാറി
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം