ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
അതിഥി

ക്ഷണിക്കാതെ വന്നു നീ....
കടൽ കടന്നെത്തി നീ....
ജീവന്റെ നാമ്പുകൾ കവർന്നെടുക്കാനായ്
അണുവായ് പിറന്ന
നിൻ ക്രൂരമാം
ചെയ്തികളിൽ
പൊലിഞ്ഞു പോകുവോർ
മർത്യ ജന്മങ്ങൾ നാം ....
മരണത്തിൻ പുതപ്പുമായ്
ലോകങ്ങൾ കീഴടക്കുമ്പോൾ
തോൽക്കില്ല മാനവർ
നിൻ മുന്നിൽ
പ്രതിരോധിക്കും ജാഗ്രതയോടെ ....
അതിജീവിക്കും ജാഗ്രതയോടെ..

ജസ്റ്റിൻ
7 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത