ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വിലാപം

ലോകം ഇതെന്തേ ഇങ്ങനെ
കുയിലുകൾ ഈണം മറന്നു
കിളികൾ പാട്ടും മറന്നു
നേരമില്ലാ മർത്യനിന്ന് ജീവിക്കാൻ ഭയം മാത്രം ആനിന്നവന് മിച്ചം
വെട്ടിമുറിച്ചിടുന്നവൻ ഇന്നീ വൃക്ഷങ്ങളെ തെല്ലും വേദനയില്ലാതെ വെട്ടിമുറിക്കുന്നു മർത്യർ
അവനന്നം കൊടുക്കുന്ന വൃക്ഷങ്ങളെ ...എന്ത് നേടിയവൻ ?
പ്രകൃതിയുടെ വേരറുക്കുമ്പോൾ സന്തോഷത്തിന്റെ നാളുകൾ അവനു നഷ്ടമായി
ദുഃഖിതയാണിന്നു പ്രകൃതിയും
പ്രകൃതി കനിഞ്ഞേകിയതാണിന്ന് പലതും
എന്തെ മർത്യൻ അതെല്ലാം മറന്നു -
ഈ ലോകം ഇതെന്തേ ഇങ്ങനെ ?

ആതിര സി. എ
6 K ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത