ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/നിസ്സാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
നിസ്സാരൻ

ഭൂമിയിലെ മാലാഖമാർ കൈ ഒഴിഞ്ഞൊരു നേരം

എൻ പ്രണൻ പിടയിന്നോര നേരം

മടങ്ങി പോയൊരെൻ ഓർമ്മകളിലേക്ക്

കാണാൻ കഴിയുന്നൊരെൻ ബാല്യവും, യൗവനവും

കാണാം എൻ ഉറ്റവരെയും ഉടയവരെയും

കാണാം എൻ സ്വത്ത് സമ്പാദ്യങ്ങളും

എൻ ജീവിതം മാറ്റി മറിച്ചൊരു കോവിഡെ

ഇല്ലെനിക്കൊരു മടങ്ങി പോക്ക് എന്നറിയാം

അറിയുന്നു ഞാനിന്ന് എത്ര നിസ്സാരൻ ഇൗ മനുഷ്യൻ.

അനന്യ നിബു
6E ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത