ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/മികവുകൾ/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നേട്ടങ്ങൾക്ക് നടുവിൽ


  • 2015-16 ബി ആർ സി തലത്തിൽ സയനസ് സെമിനാർ ഒന്നാം സ്ഥാനം
  • സി ആർ സി തലത്തിൽ ഗണിത നാടകം , ഗണിത സെമിനാർ ഒന്നാം സ്ഥാനം,
  • 2015-16 എ റ്റി പ്രോജക്റ്റ് കണിയാപുരം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
  • 2016-17 കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.
  • 2015-16 യു എസ്സ് എസ്സ് സ്കോളർഷിപ്പിന് ശ്യാമിനി വി അർഹയായി.


യുവജനോൽസവം

(2015-16)
കണിയാപുരം സബ് ജില്ല തലം


  • ഒപ്പന - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
  • മാർഗ്ഗംകളി - എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
  • മാപ്പിളപ്പാട്ട് - യു പി വിഭാഗം ഒന്നാം സ്ഥാനം
  • അറബിക് പദ്യം ചൊല്ലൽ - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
  • അറബിക് സംഘഗാനം - യു പി വിഭാഗം ഒന്നാം സ്ഥാനം
  • അറബിക് കഥാരചന - യു പി വിഭാഗം ഒന്നാം സ്ഥാനം
  • റിയാ സുൽത്താന -തിരുവനന്തപുരം റവന്യൂജില്ലയിൽ മാപ്പിളപ്പാട്ട് (യു പി വിഭാഗം) ഒന്നാം സ്ഥാനം