ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പഠനക്കളരി
അദ്ധ്യയന വർഷത്തിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സുകാർക്കായി രാത്രികാല ക്ലാസ്സ് പഠനക്കളരി എന്ന പേരിൽ ജനുവരി ആദ്യവാരം മുതൽ ആരംഭിച്ചു..വൈകുന്നേരം 5മണി മുതൽ രാത്രി 8മണി വരെയാണ് ക്ലാസ്സ് നടക്കുന്നത്. എന്നും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.