ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ എന്നാ മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നാ മഹാ മാരി      

കൊറോണ എന്ന- വൈറസ്
ലോകം മുഴുവൻ- പരന്നല്ലോ .
ഈ വൈറസ് ആദ്യം- പരന്നത്
ചൈനയിൽ ആണല്ലോ .
ചൈനയിൽ നിന്നും ഈ- വൈറസ്
ഇറ്റലിയിൽ പരന്നല്ലോ.
ഇറ്റലിയിൽ നിന്നും മൂന്ന്- പേർ
കേരളത്തിൽ- എത്തിയല്ലോ.
പിന്നെ പിന്നെ- കേരളത്തിൽ
വൈറസ് പടരുന്നത് കൂടി- വന്നു .
ഇൻഡ്യയിൽ- മൊത്തത്തിൽ 500-ൽ-
ലധികം രോഗികളായി.
വീടുകളിൽ നിന്ന് ആരും - തന്നെ
പുറത്തിറങ്ങരുതെന്ന്- പറഞ്ഞു.
ആരും പുറത്ത് ഇറങ്ങി - നടക്കാതിരിക്കാൻ
പോലീസുകാർ - കഷ്ടപ്പെടുന്നു .
ഡോക്ടർമാർ- കൊറോണയെ
നശിപ്പിക്കാൻ- ശ്രമിക്കുന്നു.
അവർക്കായി നമുക്ക് ഒരു
നന്ദി പറയാം .
കൂട്ടുകാരെ നമുക്ക്- വേണ്ടത് ഭയമല്ല,
നമുക്ക് വേണ്ടത്- ജാഗ്രതയാണ്.>

അപർണ്ണ എ എസ്
8 D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത