ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

നമ്മുടെ അവധിക്കാലം സങ്കടത്തിലാഴ്‌ത്തിയ കൊറോണയെ നമുക്ക് ഈ ഭൂമിയിൽ നിന്നും തുടച്ചു മാറ്റാം .അതിനായി നമുക്ക് ഒരുമിച്ച് ശ്രമിക്കാം .കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം .മാസ്ക് വച്ചു വേണം പുറത്തു യാത്ര ചെയ്യാൻ .യാത്രകൾ ഒഴിവാക്കുക . കഴിവതും വീടിന് അകത്തിരിക്കാൻ ശ്രമിക്കുക .

പ്രത്യാശ
2A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം