സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പ്രകൃതിയും മഹാമാരിയും

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രകൃതിയും മഹാമാരിയും

ഹാ ! പ്രകൃതി നിനക്കെന്തു ഭംഗി,
അമ്മയായ് കാണുന്നു നിന്നെ ഞാനും,
കാക്കണേ മഹാമാരിയിൽ നിന്നും ഞങ്ങളെ,
രക്ഷിച്ചു കൊള്ളണേ പ്രകൃതീശ്വരി...
ഭീതിയായ് തുടരുന്ന മഹാമറിക്കെതിരെ,
ഒന്നിച്ചു പോരാടി ജയിച്ചീടുവാൻ,
പ്രതിരോധ ശക്തി നൽകിടേണമേ, ഭാരതാംബേ... !!

തേജസ് പി.
2 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത